ഇന്ന് സംസ്ഥാനത്ത് പരക്കെ മഴകിട്ടുo. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി , എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് കണ്ണൂർ തൃശൂർ ആലപ്പുഴ കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
Kerala Braces for Widespread Rainfall:
Kerala rain alert is in effect today with widespread rainfall expected across the state. Two districts have been placed under Orange Alert and six under Yellow Alert due to the impending heavy weather conditions.