കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. അര്‍ജുന്‍ ആയങ്കി ജാമ്യവ്യവസ്ഥലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിക്കെതിരെ ഐ.ടി നിയമപ്രകാരം കേസെടുത്തിരുന്നു.
ENGLISH SUMMARY:
Arjun Ayanki's bail is being sought for cancellation by the police due to alleged bail violations. The police have submitted a report to the Koothattukulam Magistrate Court highlighting his breach of bail conditions, leading to further legal scrutiny.