രാഷ്ട്രീയമായി രണ്ടുചേരികളിൽ ആയിരുന്നു സലിം കുമാറും, അടുത്തസുഹൃത്തും നാട്ടുകാരനുമായ രഘുവും. അവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാത്ത ഒന്നായിരുന്നു ദൈനംദിനമുള്ള സന്ധ്യാകൂടിക്കാഴ്ചയും രാഷ്ട്രീയ തർക്കങ്ങളും കോട്ടം തട്ടാത്ത സൗഹൃദവും. താൻ സ്രാങ്കെന്നും ആശാനെന്നുമൊക്കെ വിളിക്കുന്ന ഒരാൾ ഇല്ലാതായതിന്റെ വിഷമത്തിലാണ് 

ENGLISH SUMMARY:

Malayala Manorama Online News reports on the deep friendship between actors Salim Kumar and Raghu, who, despite political differences, maintained a strong bond through daily meetings and discussions. The news highlights Salim Kumar's current sadness over the loss of Raghu, a person he considered a mentor and close confidant.