മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍നിന്ന് താഴെ വീണ് പതിനാറുകാരന് പരുക്ക്. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിനാണ് പരുക്കേറ്റത്.
വിദ്യാര്‍ഥിയുടെ കഴുത്തില്‍ ഗേറ്റിന്റെ കമ്പി തുളച്ചുകയറി. ഗേറ്റിന്റെ ഭാഗം മുറിച്ചുമാറ്റിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
ENGLISH SUMMARY:
A 16-year-old boy, Muhammad Masin from Pulikkal, Malappuram, sustained injuries after falling from a terrace while picking mangoes. The student's neck was impaled by a gate's metal rod, requiring the gate to be cut to transport him to the hospital.,