kerala-psc

വിവിധ തസ്തികകളില്‍ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി. ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗമാണ് ,വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായശേഷമുള്ള മന്ത്രിസഭാതീരുമാനത്തിന് അംഗീകാരം നല്‍കിയത്. മേയ് 25 നും ഓഗസ്റ്റ് 31 നും മധ്യേ കാലാവധി തീരുന്നവറാങ്ക് പട്ടികകളുടെ കാലാവധിയാണ് നവംബര്‍ 30 വരെ നീട്ടിയത്. നൂറിലേറെ റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗുണം ലഭിക്കും. സംസ്ഥാനതലത്തിൽ അറുപത്തഞ്ചിലധികം ലിസ്റ്റുകളും ജില്ലാതലത്തിൽ മുപ്പതിലധികം ലിസ്റ്റുകളും ഇതിൽപ്പെടുന്നു.  

നിയമന നിരോധനം പോലെയുള്ള സാഹചര്യങ്ങളിലാണു പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാറുള്ളത്. കോവിഡ് കാലത്തു ലോക്ഡൗൺമൂലം സർക്കാർ ഓഫിസുകൾ അടഞ്ഞു കിടന്ന സമയത്തു മാത്രമാണ് പിണറായി വിജയൻ സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. തിരഞ്ഞെടുപ്പു സമയത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ പല സർക്കാർ വകുപ്പുകളും തയാറാകാത്തതും കോളജ് അധ്യാപക റാങ്ക് ലിസ്റ്റ് ഉൾപ്പെടെ ചില ലിസ്റ്റുകളിൽനിന്നു നിയമനം നടക്കാത്തതും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഇപ്പോൾ സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. 

കാലാവധി നീട്ടലിന്‍റെ ആനുകൂല്യം ലഭിക്കുന്ന പ്രധാന സംസ്ഥാനതല ലിസ്റ്റുകൾ

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ) 

പൊലീസ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് 

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് 

ഫിഷറീസ് അസിസ്റ്റന്റ് 

കമ്പനി/ബോർഡ് എൽഡി ടൈപ്പിസ്റ്റ് 

കാലാവധി നീട്ടുന്ന പ്രധാന ജില്ലാതല ലിസ്റ്റുകൾ​

വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി (വിവിധ വിഷയങ്ങൾ) 

വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി, എൽഡിവി) 

ആരോഗ്യ വകുപ്പിൽ/മുൻസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ 

വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 

വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ 

കാലാവധി നീട്ടി ലഭിക്കുന്ന പ്രധാന ജില്ലാതല ലിസ്റ്റുകൾ 

തിരുവനന്തപുരം

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

24.08.2026

ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), വിദ്യാഭ്യാസം

22.08.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

17.08.2026

ട്രേഡ്സ്മാൻ ഇലക്ട്രോണിക്സ്, സാങ്കേതിക വിദ്യാഭ്യാസം–

10.08.2026

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2, ആരോഗ്യം/മുനിസിപ്പൽ കോമൺ സർവീസ്

14.07.2026

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ടൂറിസം

29.06.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

22.06.2026

ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിവിധം

02.06.2026

ട്രേഡ്സ്മാൻ പ്ലംബർ, സാങ്കേതിക വിദ്യാഭ്യാസം

06.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

01.06.2026

ഫിറ്റർ, കാർഷികവികസന–കർഷകക്ഷേമം 

25.05.2026

അസിസ്റ്റന്റ് സെയിൽസ്മാൻ, സിവിൽ സപ്ലൈസ് കോർപറേഷൻ

25.05.2026

കൊല്ലം

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), വിദ്യാഭ്യാസം

24.08.2026

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, വിദ്യാഭ്യാസം

01.08.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

14.07.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

20.07.2026

എച്ച്എസ്ടി മലയാളം, വിദ്യാഭ്യാസം

06.07.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

03.07.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

25.06.2026

സീമാൻ ഇൻ ഹൈഡ്രോഗ്രാഫിക് സർവെ വിങ്, പോർട്

21.06.2026

യുപിഎസ്ടി (തമിഴ് മീഡിയം), വിദ്യാഭ്യാസം

22.06.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

20.06.2026

അസിസ്റ്റന്റ് സെയിൽസ്മാൻ, സിവിൽ സപ്ലൈസ് കോർപറേഷൻ

01.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

25.05.2026

പത്തനംതിട്ട

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

വെൽഫെയൽ ഒാർഗനൈസർ (വിമുക്തഭടൻമാർ), സൈനികക്ഷേമം

24.08.2026

എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടൻമാർ)

10.08.2026

എച്ച്എസ്ടി മലയാളം, വിദ്യാഭ്യാസം

24.07.2026

എച്ച്എസ്ടി നാച്വറൽ സയൻസ്

24.07.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി)

20.07.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

09.07.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

03.07.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

23.06.2026

ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി)

13.06.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

08.06.2026

ആലപ്പുഴ

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), വിദ്യാഭ്യാസം

25.08.2026

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസ്

17.08.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി)

01.08.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

09.07.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

22.06.2026

ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ, സാങ്കേതിക വിദ്യാഭ്യാസം

08.06.2026

കോട്ടയം

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, വിദ്യാഭ്യാസം

25.08.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

07.08.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

27.07.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

10.07.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

06.07.2026

എച്ച്എസ്ടി മലയാളം

06.07.2026

ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിവിധം

15.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

08.06.2026

ഇടുക്കി

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ലബോറട്ടി ടെക്നീഷ്യൻ ഗ്രേഡ്–2, ഹോമിയോപ്പതി

17.08.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിവിധം

10.08.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

24.07.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

10.07.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

29.06.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

25.06.2026

എച്ച്എസ്ടി മലയാളം, വിദ്യാഭ്യാസം

22.06.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

15.06.2026

ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിവിധം

22.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

30.05.2026

അസിസ്റ്റന്റ് സെയിൽസ്മാൻ, സിവിൽ സപ്ലൈസ് കോർപറേഷൻ

29.05.2026

എറണാകുളം

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസ്

18.08.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

17.08.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

17.08.2026

എച്ച്എസ്ടി ഹിന്ദി, വിദ്യാഭ്യാസം

24.07.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

10.07.2026

എച്ച്എസ്ടി മലയാളം, വിദ്യാഭ്യാസം

06.07.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

06.07.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

25.06.2026

ട്രേഡ്സ്മാൻ സർവെ, സാങ്കേതിക വിദ്യാഭ്യാസം

06.06.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ, മൃഗസംരക്ഷണം

04.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

05.06.2026

തൃശൂർ

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

വെൽഫെയർ ഒാർഗനൈസർ (വിമുക്തഭടൻമാർ), സൈനികക്ഷേമം

24.08.2026

പ്രീപ്രൈമറി ടീച്ചർ, വിദ്യാഭ്യാസം

18.08.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

08.08.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

31.07.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

24.07.2026

ജെപിഎച്ച്എൻ ഗ്രേഡ്–2, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

10.07.2026

ട്രേഡ്സ്മാൻ സിവിൽ, സാങ്കേതിക വിദ്യാഭ്യാസം

20.06.2026

എച്ച്എസ്ടി മലയാളം, വിദ്യാഭ്യാസം

22.06.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

28.05.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

28.05.2026

പാലക്കാട്

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

10.08.2026

ട്രേഡ്സ്മാൻ ഇലക്ട്രോണിക്സ്, സാങ്കേതിക വിദ്യാഭ്യാസം

17.08.2026

ട്രേഡ്സ്മാൻ ഫിറ്റിങ്, സാങ്കേതിക വിദ്യാഭ്യാസം

03.08.2026

യുപിഎസ്ടി (തമിഴ് മീഡിയം), വിദ്യാഭ്യാസം

07.08.2026

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്

01.08.2026

ജെപിഎച്ച്എൻ ഗ്രേഡ്–2, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

10.07.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

12.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

05.06.2026

ഇല്ക്ട്രീഷ്യൻ, മൃഗസംരക്ഷണം

25.05.2026

മലപ്പുറം 

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

30.07.2026

ജെപിഎച്ച്എൻ ഗ്രേഡ്–2, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

21.07.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

28.05.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

28.05.2026

കോഴിക്കോട്

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

10.08.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

07.08.2026

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസ്

04.08.2026

ജെപിഎച്ച്എൻ ഗ്രേഡ്–2, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

14.07.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

06.07.2026

എച്ച്എസ്ടി ഹിന്ദി, വിദ്യാഭ്യാസം

06.07.2026

സീമാൻ ഇൻ ഹൈഡ്രോഗ്രാഫിക് സർവെ വിങ്, പോർട്

02.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

28.05.2026

വയനാട്

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, വിദ്യാഭ്യാസം

10.08.2026

എച്ച്എസ്ടി ഹിന്ദി, വിദ്യാഭ്യാസം

10.08.2026

എച്ച്എസ്ടി മലയാളം, വിദ്യാഭ്യാസം

08.08.2026

യുപിഎസ്ടി (തമിഴ് മീഡിയം), വിദ്യാഭ്യാസം

08.08.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

08.08.2026

ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ, സാങ്കേതിക വിദ്യാഭ്യാസം

30.07.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

01.08.2026

ട്രേഡ്സ്മാൻ ഷീറ്റ് മെറ്റൽ, സാങ്കേതിക വിദ്യാഭ്യാസം

25.07.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

27.07.2026

ജെപിഎച്ച്എൻ ഗ്രേഡ്–2, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

25.06.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

22.06.2026

കണ്ണൂർ

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടൻമാർ), എൻസിസി/സൈനികക്ഷേമം

24.08.2026

വെൽഫെയർ ഒാർഗനൈസർ (വിമുക്തഭടൻമാർ), സൈനികക്ഷേമം

24.08.2026

മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), വിദ്യാഭ്യാസം

24.08.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

10.08.2026

എച്ച്എസ്ടി ഇംഗ്ലിഷ്, വിദ്യാഭ്യാസം

10.08.2026

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, വിദ്യാഭ്യാസം

07.08.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

01.08.2026

ജെപിഎച്ച്എൻ, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

21.07.2026

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

09.07.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2, മൃഗസംരക്ഷണം

06.07.2026

നഴ്സ് ഗ്രേഡ്–2 (ആയുർവേദ), ആയുർവേദ കോളജുകൾ

22.06.2026

സീമാൻ–ഹൈഡ്രോഗ്രാഫിക് സർവെ വിങ്, പോർട്

11.06.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

08.06.2026

കാസർകോട്

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധം

24.08.2026

എച്ച്എസ്ടി മാത്തമാറ്റിക്സ്, വിദ്യാഭ്യാസം

24.08.2026

ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), വിദ്യാഭ്യാസം

24.08.2026

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, വിദ്യാഭ്യാസം

22.08.2026

മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), വിദ്യാഭ്യാസം

18.08.2026

എച്ച്എസ്ടി നാച്വറൽ സയൻസ്, വിദ്യാഭ്യാസം

17.08.2026

ജെപിഎച്ച്എൻ ഗ്രേഡ്–2, ആരോഗ്യം/മുൻസിപ്പൽ കോമൺ സർവീസ്

06.07.2026

എച്ച്എസ്ടി സോഷ്യൽ സയൻസ്, വിദ്യാഭ്യാസം

24.07.2026

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2, ഹോമിയോപ്പതി

03.07.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം

08.06.2026

അസിസ്റ്റന്റ് സെയിൽസ്മാൻ, സിവിൽ സപ്ലൈസ് കോർപറേഷൻ

25.05.2026

കാലാവധി നീട്ടി ലഭിക്കുന്ന പ്രധാന സംസ്ഥാനതല ലിസ്റ്റുകൾ 

തസ്തിക, വകുപ്പ്

ലിസ്റ്റ് റദ്ദാകുന്ന തീയതി

ജൂനിയർ അസിസ്റ്റന്റ്, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്

24.08.2026

ട്രേസർ–ടൗൺ ആൻഡ് കൺട്രി പ്ലാനിങ്

24.08.2026

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്–2, പബ്ലിക് പ്രോസിക്യൂഷൻ സർവീസ്

22.08.2026

ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ

22.08.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി, മെഡിക്കൽ വിദ്യാഭ്യാസം

21.08.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ രചനശരീർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

18.08.2026

എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ്

17.08.2026

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ആരോഗ്യം

17.08.2026

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ആരോഗ്യം

17.08.2026

ഡ്രാഫ്ട്സ്മാൻ കം സർവെയർ, മൈനിങ് ആൻഡ് ജിയോളജി

17.08.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

17.08.2026

ടൈപ്പിസ്റ്റ് ഗ്രേഡ്–2, ഹൗസിങ് ബോർഡ്

10.08.2026

അക്കൗണ്ടന്റ്, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ

10.08.2026

സീനിയർ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഒാഫിസർ, ട്രഷറി സർവീസ്

08.08.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ സോഷ്യോളജി, കോളജ് വിദ്യാഭ്യാസം

08.08.2026

പമ്പ് ഒാപ്പറേറ്റർ, മ്യൂസിയം ആൻഡ് സൂ

08.08.2026

അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

07.08.2026

അസിസ്റ്റന്റ് എൻജിനീയർ സിവിൽ, കെ ടിഡിസി

04.08.2026

അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ, പിഡബ്ല്യുഡി/ഇറിഗേഷൻ

03.08.2026

അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ–ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്

03.08.2026

റേഡിയോഗ്രാഫർ ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസം

03.08.2026

മെക്കാനിക്, അഗ്രോമെഷിനറി കോർപറേഷൻ

31.07.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ പൊളിറ്റിക്കൽ സയൻസ്, കോളജ് വിദ്യാഭ്യാസം

30.07.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ മ്യൂസിക് കോളജ് വിദ്യാഭ്യാസം

24.07.026

ഹെഡ് ഒാഫ് സെക്‌ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, സാങ്കേതിക വിദ്യാഭ്യാസം

24.07.2026

അക്കൗണ്ടന്റ്, മൽസ്യഫെഡ്

24.07.2026

അക്കൗണ്ടന്റ്, എപ്പക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികൾ

24.07.2026

ജൂനിയർ അസിസ്റ്റന്റ്, ബാക്ക്‌വേർഡ് ക്ലാസ് ഡവലപ്മെന്റ് കോർപറേഷൻ

24.07.2026

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, ഹൗസിങ് ബോർഡ്

23.07.2026

ലബോറട്ടറി അസിസ്റ്റന്റ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ), ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്

23.07.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്കോളജി, കോളജ് വിദ്യാഭ്യാസം

23.07.2026

ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–2/ഒാവർസിയർ ഗ്രേഡ്–2 (ഇലക്ട്രിക്കൽ), ഹാർബർ എൻജിനീയറിങ്

23.07.2026

മെഡിക്കൽ ഫോട്ടോഗ്രാഫർ, മെഡിക്കൽ വിദ്യാഭ്യാസം

18.07.2026

ഫിഷറീസ് അസിസ്റ്റന്റ്, ഫിഷറീസ്

13.07.2026

ടെക്നീഷ്യൻ ഗ്രേഡ്–2 (ഒാപ്പറേറ്റർ ഗ്രേഡ്–2), ബാംബൂ കോർപറേഷൻ

13.07.2026

റിസർച്ച് ഒാഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്

13.07.2026

എച്ച്എസ്എസ്ടി ഇസ്‌ലാമിക് ഹിസ്റ്ററി, ഹയർസെക്കൻഡറി വിദ്യാഭ്യാസം

13.07.2026

ഒാവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–1 (ഇലക്ട്രിക്കൽ), പിഎഡബ്ല്യുഡി/ഇറിഗേഷൻ

10.07.2026

ടൈപ്പിസ്റ്റ് ക്ലാർക്ക് ഗ്രേഡ്–2, മലബാർ സിമന്റ്സ്

10.07.2026

അസിസ്റ്റന്റ് കെമിസ്റ്റ്, ട്രാവൻകൂർ ടൈറ്റാനിയം

04.07.2026

ജൂനിയർ റിസപ്ഷനിസ്റ്റ്, മിനറൽസ് ആൻഡ് മെറ്റൽസ്

04.07.2026

ഇലക്ട്രീഷ്യൻ, ഗ്രൗണ്ട് വാട്ടർ

30.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ പ്രൊഡക്ഷൻ എൻജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസം

02.07.2026

ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–1/ഒാവർസിയർ ഗ്രേഡ്–1 (ഇലക്ട്രിക്കൽ), ഹാർബർ എൻജിനീയറിങ്

02.07.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിലോസഫി, കോളജ് വിദ്യാഭ്യാസം

02.07.2026

ആർട്ടിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസം

30.06.2026

ലേബർ വെൽഫെയർ ഒാഫിസർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്

30.06.2026

അസിസ്റ്റന്റ് മാനേജർ, ബാക്ക്‌വേർഡ് ക്ലാസ് ഡവലപ്മെന്റ് കോർപറേഷൻ

29.06.2026

ഒാഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഒാപ്പറേറ്റർ ഗ്രേഡ്–2, പ്രിന്റിങ്

29.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, കോളജ് വിദ്യാഭ്യാസം

25.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ മലയാളം, കോളജ് വിദ്യാഭ്യാസം

20.06.2026

റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഒാപ്പറേറ്റർ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്

20.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ പ്രസൂതി ആൻഡ് സ്ത്രീരോഗ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

18.06.2026

പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ്–2 (ലൈബ്രറി), സർവകലാശാലകൾ

16.06.2026

ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ആൻഡ് ബവ്റിജസ് ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്), വ്യവസായ പരിശീലനം

16.06.2026

ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2/സൂപ്പർവൈസർ, ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്

15.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ സുവോളജി, കോളജ് വിദ്യാഭ്യാസം

15.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ ക്രിയശരീർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

15.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ കൗമാരഭൃത്യ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

15.06.2026

സർവെയർ ഗ്രേഡ്–2 (ഹൈഡ്രോജിയോളജി ബ്രാഞ്ച്), ഗ്രൗണ്ട് വാട്ടർ

15.06.2026

സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, പൊലീസ്

02.06.2026

ഫിനാൻസ് അസിസ്റ്റന്റ്, മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇന്ത്യ ലിമിറ്റഡ്

02.06.2026

അസിസ്റ്റന്റ് പ്രഫസർ ഇൻ അഗദതന്ത്ര ആൻഡ് വിധി ആയുർവേദ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

01.06.2026

പ്രോജക്ട് ഒാഫിസർ, എപ്പക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികൾ

01.06.2026

ട്രാൻസിലേറ്റർ (മലയാളം ടു ഇംഗ്ലിഷ്), അഡ്വക്കറ്റ് ജനറൽ ഒാഫിസ്

01.06.2026

ENGLISH SUMMARY:

The Kerala PSC has extended the validity of rank lists for various appointments until November 30. The extension applies to rank lists set to expire between May 25 and August 31, benefiting candidates included in more than 100 lists across the state. Major categories covered include Assistant Professor posts, Police Special Branch Assistant, Administrative Tribunal Assistant, Fisheries Assistant, and several district and state-level appointments. The decision was approved during the PSC meeting held following the new Cabinet decision under Chief Minister V.D. Satheesan.