മുഖ്യമന്ത്രി പൂക്കിയാണെങ്കിലും പൂക്കാലം ഖദറിന്. യു.ഡി.എഫ് അധികാരത്തില്‍ വന്നതോടെ . നേതാക്കള്‍ മാത്രമല്ല അണികളും അനുയായികളുമെല്ലാം ഖദര്‍ വസ്ത്രങ്ങള്‍ വാങ്ങുന്ന തിരക്കിലാണ്. പലനിറത്തിലും ശൈലിയിലും ഖദര്‍ കിട്ടുമെങ്കിലുംതൂവെള്ള തലസ്ഥാനത്തേയ്ക്ക്ഖദര്‍ധാരികളുടെവരവുകൂടിതോയെ ഖദര്‍വസ്ത്രവില്‍പനയും കുതിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്‌സട്രീസ് കമ്മിഷന്‍റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ വില്‍പന കുത്തനെ കൂടി.
തിരുവനന്തപുരത്ത് ആയുര്‍വേദ കോളജിന് എതിര്‍വശം 1982 ല്‍ അന്നത്തെമുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമാണിത്. ലീഡര്‍ സ്ഥിരമായി ഇവിടെ നിന്നാണ് ഖദര്‍ വാങ്ങിയിരുന്നത്. അനുഗമിച്ച് മറ്റുനേതാക്കള്എന്നാല്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല ഖദര്‍പ്രേമികള്‍.
ഖദര്‍ ഒരുഅടയാളമായതില്‍ ഈ വസ്ത്രാലയങ്ങളില്‍ ഇനി തിരക്കിന്‍റെ ദിവസങ്ങള്‍.