വി.ഡി. സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ദിവസമായ ഇന്ന് കോഴിക്കോട് അയ്യന്‍സ് പടക്കകടിയിലെ ഓഫര്‍  വ്യത്യസ്തമാണ്. സതീശന്‍ എന്ന് പേരുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍  ഒരു പെട്ടി പടക്കമാണ് സമ്മാനം. ഇന്ന് ഒരു ദിവസം മാത്രമെ ഈ ഓഫര്‍ ഉണ്ടാകു.