bakrid-prayer-delhi

TOPICS COVERED

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28ന്. ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച്ച ദുൽഹജ് 1 ആയി കണക്കാക്കി ബലിപെരുന്നാൾ 28ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

അതേസമയം, സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെത്തുടര്‍ന്ന് ഒമാന്‍ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ 27നായിരിക്കും. ഇന്ന്  വൈകിട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദി സുപ്രീംകോടതിയാണ് ഹജ്ജ്, പെരുന്നാൾ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ലക്ഷക്കണക്കിന് തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്റെ കർമങ്ങൾക്ക് 25-ന് തുടക്കമാകും. 26നായിരിക്കും അറഫാ സംഗമം.

ENGLISH SUMMARY:

Religious leaders in Kerala have announced that Eid al-Adha (Bakrid) will be celebrated across the state on Thursday, May 28, 2026. Since the crescent moon for Dhul Hijjah was not sighted on Sunday evening, Tuesday (May 19) will be marked as Dhul Hijjah 1, positioning the festival on its tenth day. Conversely, the Saudi Arabian Supreme Court confirmed the crescent sighting, scheduling the festival on Wednesday, May 27, for all six Gulf nations, including Oman and the UAE. Consequently, the holy Hajj pilgrimage rituals will commence on May 25, followed closely by the sacred Day of Arafah on Tuesday, May 26. This creates a one-day difference in the celebration schedule between Gulf nations and the Indian subcontinent.