കര്‍ണാടക ഗുണ്ടല്‍പ്പേട്ടിന് സമീപം വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മുനീര്‍(30), മുനീറ (45), മോഹിസ് സിദ്ദാന്‍ (മൂന്നര വയസ്) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ചമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് കുട്ടി മരിക്കുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകായിരുന്നു.
ENGLISH SUMMARY:
Gundlupet accident reports indicate that two Malayalis have tragically passed away in a road accident near Gundlupet, Karnataka. The seven-member group was traveling to Ooty when their car collided with a lorry, leaving five others injured, with one child in critical condition.