ഇന്ന് ലോക ചിരി ദിനം. ചിരിയിലൂടെ ലോകസമാധാനം എന്ന സന്ദേശവുമായി മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോകമെമ്പാടും ചിരി ദിനമായി ആഘോഷിക്കുന്നത്. കൊച്ചിയിലെ തിരക്കുകൾക്കിടയിൽ ഒത്തുചേർന്ന ഒരു ചിരി സംഘം ഈ ദിനത്തെ എങ്ങനെയാണ് വരവേറ്റതെന്ന് നോക്കാം.

മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ നമ്മൾ മറന്നുപോകുന്ന ഈ കാലഘട്ടത്തിൽ, ചിരിയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് ഇവർ.

ENGLISH SUMMARY:

World Laughter Day reminds us of the importance of laughter in our lives, especially in a time when we often forget to laugh heartily. A group in Kochi is celebrating this day to spread the message of world peace through laughter.