സംസ്ഥാനത്തെ നടുക്കിയ രണ്ട് പടക്കശാല ദുരന്തങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് പാലക്കാട് ഷൊർണൂർ കവളപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ. മുണ്ടത്തിക്കോട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അതേ രൂപത്തിൽ തന്നെയാണ് 15 വർഷം മുൻപ് നടന്ന ത്രാങ്ങാലി വെടിക്കെട്ട് ദുരന്തത്തെയും ഉണ്ണികൃഷ്‌ണൻ അതിജീവിച്ചത്. ജീവിത പ്രാരാബ്ധങ്ങളും തകർന്ന് വീഴാറായ വീടിന്റെ അറ്റകുറ്റപ്പണിയും ആലോചിക്കുമ്പോള്‍ മറ്റൊരു വഴി ഇനിയും ഉണ്ണികൃഷ്ണന്റെ മുൻപിൽ ഇല്ല.
ENGLISH SUMMARY:
Remarkable escapes from firecracker factory accidents in Kerala tell the inspiring story of Unnikrishnan, who survived two devastating blasts. His resilience in the face of tragedy highlights the harrowing experiences and ongoing challenges faced by survivors.