suresh-gopi

കേരള പൊലീസ് അല്ലാതെ മറ്റ്  ഏജന്‍സികള്‍ അന്വേഷിക്കണോ എന്ന്  സര്‍ക്കാരുമായി ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. മരിച്ചവരുടെ കുടുംബത്തിനായും പരുക്കേറ്റവര്‍ക്കുമായി എല്ലാവരും ഒന്നിക്കണമെന്നും പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.

ENGLISH SUMMARY:

Central Minister Suresh Gopi stated that he will discuss with the government whether agencies other than the Kerala Police should investigate. He emphasized that everyone should unite for the families of the deceased and the injured.