kalyan

TOPICS COVERED

തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക്  കല്യാൺ ജ്വല്ലേഴ്സ് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകും. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചതായി കല്യാൺ ജ്വല്ലേഴ്സ് എം.ഡി/ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 

ENGLISH SUMMARY:

Kalyan Jewellers is providing a financial aid of five lakhs to the families of those who died in the Thrissur Mundathikode fire. This amount has been handed over to the secretary of Thiruvambadi Devaswom, as stated by Kalyan Jewellers MD, T.S. Kalyanaraman.