fire-engine-obstruction-thuruvoor-car-seized-dangerous-driving-kerala

തുറവൂരില്‍ അഗ്നിരക്ഷ വാഹനത്തിന് വഴിനല്‍കാത്ത കേസില്‍ കോടംതുരുത്ത്  സ്വദേശി സുജിത്തിന്‍റെ കാര്‍ പിടിച്ചെടുത്തു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. തുറവൂര്‍ ആശുപത്രിയില്‍ തീപിടിച്ച സമയത്താണ് വഴിമുടക്കി വാഹനം ഓടിച്ചത്. അഗ്നിരക്ഷ വാഹനത്തിന് മുന്നിലായാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്.

ENGLISH SUMMARY:

The seizure of a car in Thuruvoor for obstructing a fire engine. The incident involved dangerous driving that hindered emergency services during a hospital fire.