പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയുടെ പരാതി എന്ന നിലയില്‍ മനോരമ ന്യൂസിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജം. മനോരമ ന്യൂസ് നല്‍കാത്ത വാര്‍ത്ത വ്യാജമായി ചേർത്താണ് സ്ക്രീൻ ഷോട്ട് തയ്യാറാക്കിയത്. മനോരമ ന്യൂസിന്റെ ലോഗോ അടക്കം ദുരുപയോഗം ചെയ്തുള്ള വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും

ENGLISH SUMMARY:

Malayala Manorama Online News has issued a warning about a fake screenshot circulating under their name. This fabricated image falsely attributes a news report to Manorama News concerning UDF candidate Fatima Thahiliya, prompting legal action against the misinformation.