ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കേരള കാന്‍ ദൗത്യത്തിന്‍റെ മുഖമായ രമേഷ് പിഷാരടിയും പ്രതീക്ഷയുടെ മുഖമായ ഉല്ലാസ് പന്തളവും കേരള കാന്‍ വേദിയില്‍. മലയാള ടെലിവിഷനിലെ സമാനതകളില്ലാത്ത വിജയഗാഥയാണ് ആരോഗ്യകേരളം നെഞ്ചോട് ചേർത്ത കേരള കാന്‍. 2016 ജനുവരി 2ന് ചരിത്രം കുറിച്ച തുടക്കം ദൗത്യം പത്താം പതിപ്പില്‍ എത്തിനില്‍ക്കുന്നു. ലക്ഷണക്കണക്കിന് ആളുകള്‍ക്ക് കോടികളുടെ ചികിത്സ സാഹായമേകി പ്രതീക്ഷയുടെ പത്തരമാറ്റുമായാണ് ദൗത്യം സഞ്ചരിക്കുന്നത്. വിഡിയോ കാണാം.

Kerala Cancer Challenge: Laughter and Hope on Stage:

The Kerala Cancer Challenge, a mission that makes people laugh and think, features Ramesh Pisharody and Ullas Pandalam on the Kerala Cancer stage. This mission, considered an unparalleled success story on Malayalam television, has reached its tenth edition, providing crores in medical aid to hundreds of thousands, a testament to hope