kasargod

TOPICS COVERED

പാചകവാതകം ലഭിക്കാതായതോടെ പാചകം വിറകിലേക്ക് മാറ്റി കാസർകോടുള്ള ഇന്ത്യൻ കോഫി ഹൗസുകൾ. ചൂടുകാലത്ത് അടുക്കളയ്ക്ക് പുറത്ത് പൊരിവെയിലത്താണ് ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്നത്. അവസരം മുതലാക്കി വിറക് വിലയും വർദ്ധിച്ചതോടെ പ്രതിസന്ധിയിലാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം. സ്വകാര്യ ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചതോടെ കോഫി ഹൗസുകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. 

ENGLISH SUMMARY:

The Indian Coffee Houses in Kasaragod have reverted to firewood cooking due to an LPG shortage, leading to challenges for staff working in the heat. This shift also coincides with an increase in firewood prices, further complicating the operations of these establishments which are now crucial for locals as private hotels struggle.