ഇടുക്കി കുട്ടിക്കാനം മരിയൻ കോളജിൽ എത്തിയ രാഹുൽ ഗാന്ധി കളരിപ്പയറ്റ് അഭ്യസിച്ച ശേഷമാണ് മടങ്ങിയത്. രാഹുൽ ഗാന്ധിയെ കളരിപ്പയറ്റിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചത് എം ദിനശ്രീയെന്ന വിദ്യാർഥിനിയുടെ ഒരൊറ്റ ചോദ്യം കൊണ്ടാണ്. സമൂഹമാധ്യമങ്ങളിലടക്കം വൈറലായ ദിനശ്രീ യുടെ വിശേഷങ്ങൾ കണ്ടുവരാം