vk-prasanth

TOPICS COVERED

പൊങ്കാലയിലെ മാലിന്യപോരില്‍ തിരുവനന്തപുരം കോര്‍പറേഷനെ കടന്നാക്രമിച്ച് മുന്‍മേയറും വട്ടിയൂര്‍ക്കാവ് എം.എല്‍.എയുമായ വി കെ പ്രശാന്ത്. തയ്യാറെടുപ്പുകളില്‍ ഉള്‍പ്പടെ ഏകോപനത്തില്‍ വലിയ പാളിച്ചകള്‍ ഉണ്ടായെന്ന് പ്രശാന്ത് ആരോപിച്ചു. സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും പഴിചാരണമെണെങ്കില്‍ കോര്‍പറേഷന്‍റെ പണി എന്തെന്നും വി കെ പ്രശാന്ത് ചോദിച്ചു. 

ENGLISH SUMMARY:

VK Prashant has strongly criticized the Thiruvananthapuram Corporation regarding waste management during the Attukal Pongala festival, citing major coordination failures in the preparations. He questioned the corporation's role if the government and officials are to be blamed.