perumbalam-bridge

TOPICS COVERED

ആലപ്പുഴ  പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.. കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളത്തേത്.  കിഫ്ബി സഹായത്തോടെ100 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമിച്ചത്

ENGLISH SUMMARY:

The Perumbalam Bridge has finally been inaugurated, ending generations of waiting for the residents of Alappuzha's Perumbalam Island. This newly opened bridge, funded by KIIFB, is the longest in the state, spanning across the backwaters.