ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിലെ മുഴുവൻ ജീവനക്കാരും അവയവ ദാനത്തിനുള്ള സമ്മത പത്രം നൽകി. ജീവനക്കാർക്കിടയലും പൊതുജനങ്ങളിലും അവയവദാന അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ആസ്റ്റർ പ്രാണ ലിവിംങ് ബിയോണ്ട് ലൈഫ് പദ്ധതിയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം രമേശ് പിശാരടി നിർവഹിച്ചു
ENGLISH SUMMARY:
Organ donation awareness was a key focus at Aster MIMS Kozhikode, with all employees signing organ donation consent forms on World Women's Day. This initiative, part of the 'Aster Prana Living Beyond Life' project, aims to boost organ donation awareness among staff and the general public.