നാടിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന മാതൃകകളെ നാടൊന്നാകെ അറിയിക്കുകയും ആദരിക്കുകയും ചെയ്യുകയാണ് നാട്ടുസൂത്രത്തിലൂടെ. മുന്‍പതിപ്പില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ വികസന ആശയങ്ങള്‍ മാത്രമല്ല വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കിയ നവീനവും ജനകീയവുമായ വികസന ആശയങ്ങള്‍ കൂടി അവതരിപ്പിക്കുകയാണ് ഈ വേദി. എന്തായിരിക്കും നാടിനെ മാറ്റിമറിച്ച നാടിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടായ ആ പുതുപുത്തന്‍ ആശയങ്ങള്‍. വിഡിയോ കാണാം.