കേരള കാന്‍ പത്താം പതിപ്പിന്റെ ഭാഗമായി കാന്‍സറുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ച ചെയ്യുന്നത് കാന്‍സര്‍ രോഗികളുടെ ഭക്ഷണരീതികളെക്കുറിച്ചാണ്. കാന്‍സര്‍ രോഗികള്‍ക്ക് എന്തൊല്ലാം കഴിക്കാം? കാന്‍സര്‍ രോഗികള്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ എന്തെല്ലാമാണ്? രോഗികളില്‍ പ്രോട്ടീന്റെ അളവുകുറഞ്ഞാല്‍ എന്തുസംഭവിക്കും? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നു തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ഡോ. ജ്യോതി എസ്. കൃഷ്ണന്. കാന്‍സര്‍ രോഗികളുടെ ഡയറ്റിനെക്കുറിച്ചറിയാന് വിഡിയോ കാണാം.
ENGLISH SUMMARY:
Cancer patient diet is a critical aspect of recovery and well-being, and understanding what to eat is essential. This article explores recommended foods and those to avoid for cancer patients, along with the importance of protein intake.