footpath

കോഴിക്കോട് എരഞ്ഞിപ്പാലം ഫുട്പാത്തിൽ പ്രഭാവതിയമ്മ ഇംപാക്ട്. ഇരുചക്രവാഹനങ്ങൾ കയറാതിരിക്കാനായി ചെറിയ തൂണുകൾ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. അനധികൃതമായി ഫുട്പാത്തിൽ കയറിയ വാഹനം തടഞ്ഞ പ്രഭാവതിയമ്മയുടെ ദൃശ്യങ്ങൾ ചർച്ച ചെയ്യപെട്ടിരുന്നു.

ENGLISH SUMMARY:

Prabhavathiyamma's actions on the Eranhipalam footpath have had a significant impact, leading the Public Works Department to install bollards to prevent two-wheelers from encroaching. This initiative aims to reclaim public space and deter unauthorized parking, following the viral footage of Prabhavathiyamma challenging vehicles.