കൊച്ചി എം.ജി. റോഡിലെ ജ്വല്ലറി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഇയാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാൾ തൽക്ഷണം മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലാണ്.
ENGLISH SUMMARY:
A middle-aged man tragically ended his life by jumping from a jewelry building on MG Road, Kochi. The incident, which occurred around noon, resulted in his immediate death due to the impact of the fall.