Asha-HD-THUMP

പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്ന് നേരിട്ട അതിക്രമം മനോരമ ന്യൂസിനോട് തുറന്നു പറഞ്ഞ് സംവിധായിക ഡോ. ആശ ആച്ചി ജോസഫ്. നിയമസംവിധാനത്തെ അഭിമുഖീകരിച്ചപ്പോള്‍ ഞെട്ടിപ്പോയി. സ്ത്രീയുടെ അന്തസ്സിന് രണ്ടാംസ്ഥാനം മാത്രമെന്നും ആശ. വിശ്വാസമുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായി. എല്ലാ രാഷ്ട്രീയക്കാര്‍ക്കും പ്രധാനം അവരുടെ താല്‍പര്യമാണ്. പ്രതീക്ഷിക്കാത്ത പലരും  പി.ടി.കുഞ്ഞുമുഹമ്മദിനായി ഒത്തുതീര്‍പ്പിന് വന്നെന്നും ഡോ.ആശ മനോരമ ന്യൂസിനോട് പറഞ്ഞു . മനോരമ ന്യൂസ് പ്രതിനിധി എം.ദിനുപ്രകാശുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം  കാണാം.  

ENGLISH SUMMARY:

Director Dr. Asha Achy Joseph recounts the atrocities she faced from P.T. Kunju Muhammed to Manorama News, expressing shock at the legal system's handling of her case and stating that a woman's dignity is often given secondary importance. She also shared that despite complaining to the Chief Minister due to her trust in the system, there were lapses in the case proceedings, and many unexpected individuals approached her for a compromise, prioritizing their own interests.