സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടി എ.ഐ.സി.സിക്ക് പരാതി നല്‍കി രാഹുല്‍മാങ്കൂട്ടത്തില്‍ പ്രതിയായ കേസിലെ അതിജീവിത. രാഹുലിന്റെ അടുത്ത അനുയായിയും കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഫെനി നൈനാനെതിരെയാണ് പരാതി. ഫെനി സമൂഹമാധ്യമങ്ങള്‍ അധിക്ഷേപിക്കുന്നുവെന്ന് കാട്ടി മൂന്നാം കേസിലെ അതിജീവിതയാണ് പരാതി നല്‍കിയത്.
രാഹുലിനെതിരായ പാര്‍ട്ടി നടപടി വെറും പ്രതീകാത്മകമായി മാറിയെന്നും കോണ്‍ഗ്രസിന്റെ തന്നെ സൈബര്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് അതിജീവിതകളെ അധിക്ഷേപിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. എ.ഐ.സി.സി ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും അതിജീവിത അയച്ച ഇമെയില്‍ മനോരമന്യൂസിന് ലഭിച്ചു.
ENGLISH SUMMARY:
The survivor in the third sexual assault case involving Congress MLA Rahul Mamkootathil has filed a formal complaint with the AICC, alleging severe cyber harassment by his close aide and KSU State General Secretary Feni Ninan. In her email sent to AICC General Secretary Deepa Das Munshi and the Mahila Congress President, the survivor claimed that Feni Ninan leaked her private WhatsApp chats to defame her. She argued that the party's disciplinary action against Rahul was merely symbolic, as Congress-affiliated cyber groups continue to bully survivors to prevent others from coming forward. The survivor highlighted that Ninan’s actions were intended to tarnish her image and shield the accused. The Kerala Cyber Police had earlier registered a case against Feni Ninan following these allegations. Follow for more updates on the Rahul Mamkootathil case and the Congress leadership’s response. Stay updated on Kerala political news.