താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. നാളെയും മറ്റന്നാളും ഭാരവാഹനങ്ങള്‍ കടത്തിവിടില്ല. നാടുകാണി, കുറ്റ്യാടി ചുരങ്ങളിലൂടെ വഴിതിരിച്ചുവിടും. ആറാം വളവിലെ മുറിച്ചിട്ട മരങ്ങള്‍ നീക്കാനാണ് നിയന്ത്രണം.