കാസർകോട് റീല്‍ ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. കുമ്പള സ്വദേശി സന്തോഷിനെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ ചിത്രീകരിക്കാനായി കുരുക്കിയ കയറിൽ അബദ്ധത്തിൽ അകപ്പെട്ടത് ആകാമെന്നാണ് ബന്ധുക്കൾ പറയുന്നത്.
ENGLISH SUMMARY:
Kasargod news reports a tragic accident. A youth died during reel shooting in Kasargod, potentially due to an accidental hanging, sparking investigation.