തിരുവനന്തപുരത്ത് ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രികരായ യുവാവും യുവതിയുമാണ് മരിച്ചത്. മുക്കോല സ്വദേശി അമൽ (21) കൂടെയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനി എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. സിഗ്നലില്‍ നിര്‍ത്തിയ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.
ENGLISH SUMMARY:
Thiruvananthapuram bike accident claims two lives. A young man and woman died after their bike was hit by a lorry in Thiruvananthapuram.