പുതുവർഷത്തിൽ ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി. പ്രതിമാസ ബിൽ നൽകുന്നവർക്ക് യൂണിറ്റിന് 8 പൈസയാണ് സർച്ചാർജ്. കഴിഞ്ഞ മാസം അഞ്ചു പൈസയായിരുന്നു.
അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7 പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി. ഇത് നികത്തുന്നതിനാണ് സർച്ചാർജ്.
ENGLISH SUMMARY:
The Kerala State Electricity Board has announced a hike in the fuel surcharge, delivering a New Year shock to electricity consumers. Monthly bill consumers will now pay a fuel surcharge of 8 paise per unit, up from 5 paise last month. However, bi-monthly bill consumers have received marginal relief, with the surcharge reduced to 7 paise per unit. KSEB cited an additional financial burden of ₹18.45 crore incurred in November as the reason for the revision. The surcharge has been introduced to recover the increased cost of power procurement.
Consumers are advised to check their upcoming electricity bills for the revised charges.