ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങളുടെ വിപണനം തടഞ്ഞു. പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവകുപ്പിന്റെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകളുടെ മുന്നറിയിപ്പ്.