പ്രശസ്ത കലാസംവിധായകന്‍ കെ.ശേഖര്‍ അന്തരിച്ചു. 72 വയസായിരുന്നു. 1982 ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ശേഖറിന്റെ തുടക്കം. തുടര്‍ന്ന് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്നിങ്ങനെ നിരവധി സിനിമകളില്‍ കലാസംവിധായകനായി.
ENGLISH SUMMARY:
K Sekhar, the acclaimed art director, has passed away at the age of 72. He was known for his work in Malayalam cinema, including the movie 'My Dear Kuttichathan'.