തിരുവനന്തപുരം അയിരൂരില്‍ പ്രിന്‍റിങ് പ്രസില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറുകുന്നം സ്വദേശി മീന(55)യാണ് മരിച്ചത്. പ്രസിലെ ജോലിക്കിടെ പ്രിന്‍റിങ് മെഷീനില്‍ സാരി കുടുങ്ങി തലയടിച്ച് നിലത്ത് വീണതാണ് മരണകാരണം.