amma

TOPICS COVERED

താരസംഘടനയായ 'അമ്മ'യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായ അഞ്ച് നിർധനരായ കുട്ടികൾക്ക് ശ്രവണ സഹായികൾ നൽകി.  'ധ്വനി' അമ്മയുടെ സ്നേഹസ്പർശം എന്ന ചടങ്ങിൽ അമ്മ പ്രസിഡൻ്റ് ശ്വേത മേനോൻ ശ്രവണസഹായികൾ വിതരണം ചെയ്തു. കൊച്ചി അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു.

ENGLISH SUMMARY:

Amma organization is providing hearing aids to five needy children with disabilities as part of its charitable activities. The 'Dhwani Ammayude Snehsparsham' event, led by President Swetha Menon, distributed the hearing aids at the Amma headquarters in Kochi.