കടംപെരുകിയതിനാല്‍ പുഴയില്‍ചാടി ആത്മഹത്യചെയ്യുന്നുവെന്ന് ഭാര്യയോട് പറഞ്ഞ് മുങ്ങിയയാളെ പൊലീസ് പൊക്കി. ഷൊര്‍ണൂരില്‍നിന്ന് മുങ്ങിയ ഗുജറാത്തുകാരനായ ഹുനാനി സിറാജ് അഹമ്മദ് ഭായിയെയാണ് കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാസേനയും ഇയാള്‍ക്കായി ഭാരതപ്പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു.