KUTAMPUZHA-POLICE

മന്ത്രി മുഹമ്മദ് റിയാസിന്റെ സന്ദർശനത്തെ തുടർന്ന് പഞ്ചായത്തംഗത്തെയുൾപ്പെടെ കരുതൽ തടങ്കലിലാക്കി പൊലീസ്. പ്രതിഷേധ സാധ്യത മുന്നിൽക്കണ്ടാണ് കുട്ടമ്പുഴ പഞ്ചയത്തംഗം എൽദോസ് ബേബിയേയും കോണ്‍ഗ്രസ് പ്രവർത്തകരായ മറ്റ് മൂന്നുപേരെയും കുട്ടമ്പുഴ പൊലീസ് കരുതൽ തടങ്കലിലാക്കിയത്. വടാട്ടുപാറയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി. 

ENGLISH SUMMARY:

Minister Riyas' visit led to preventive detention by police. This action, including detaining a panchayat member, was taken due to potential protests during a road inauguration.