ജനപ്രതിനിധികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി. മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്. , അതില്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാകില്ലെന്നാണ് നദ്‌വിയുടെ പരാമര്‍ശം. ഇത്തരക്കാരാണ് ബഹുഭാര്യത്വം എതിർക്കുന്നതെന്നും ബഹാവുദ്ദീൻ നദ്‌വി കോഴിക്കോട് മടവൂരില്‍ പറഞ്ഞു.