എംസി റോഡില്‍ ഏനാത്ത് വാഹനാപകടം. അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു. കാര്‍ നിയന്ത്രണംവിട്ട് റോഡിലൂടെ നടന്നുപോയ അമ്മയേയും മകളേയും ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരുക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.