TOPICS COVERED

തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ കാര്‍ഷിക മുനിസിപ്പാലിറ്റിയാണ് കാങ്കയം. വെളിച്ചെണ്ണ ഉല്‍പാദനത്തിന് പേരുകേട്ട ഇവിടെ നിന്ന് കേരളത്തിലേക്ക് വ്യാജ എണ്ണയുടെ ഒഴുക്ക് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആറ്  വര്‍ഷം മുന്‍പ് തന്നെ മനോരമ ന്യൂസ് ഈ അപകടഭീഷണി അധികാരികള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയിരുന്നു. എന്നിട്ടും നമ്മുടെ അധികാരികള്‍ കണ്ണടച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. കാങ്കയത്ത് നേരിട്ട് പോയി എസ്.മഹേഷ്കുമാറും സംഘവും നടത്തിയ ആ അന്വേഷണ റിപ്പോര്‍ട്ട് ഒരിക്കല്‍കൂടി കാണാം.

ENGLISH SUMMARY:

Kangayam coconut oil adulteration poses a significant threat to Kerala. Despite prior warnings, the influx of fake coconut oil from Kangayam continues, highlighting the need for stricter enforcement.