പാലിയേക്കര ടോള്‍പ്ലാസയില്‍ നാലാഴ്ച ടോള്‍ പിരിവ് നിര്‍ത്തിവച്ചാല്‍ കരാര്‍ കമ്പനിക്ക് നഷ്ടം 14 മുതല്‍ 15 കോടി രൂപ. പ്രതിദിനം 45,000 മുതല്‍ 50,000 വരെ വാഹനങ്ങള്‍ കടന്നുപോകുന്നുുണ്ട്. പ്രതിദിനം 53 ലക്ഷം രൂപയാണ് ടോള്‍ പിരിവ് .
ENGLISH SUMMARY:
Paliyekkara Toll Plaza faces a significant financial hit. Suspending toll collection for four weeks could result in a loss of 14 to 15 crore rupees for the contracted company.