പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നീന്തി വന്നിട്ടും കുമ്പളത്ത് എത്തുമ്പോൾ വമ്പൻ ടോൾ കൊടുക്കേണ്ട ഗതികേടാണ് ഉള്ളതെന്ന് അരൂർ - തുറവൂർ ഉയരപ്പാത മേഖല കടന്നെത്തുന്നവർ. പാലിയേക്കരയിൽ ടോൾ നിരോധിച്ചവർ ഈ പാതയിലൂടെ വരുന്നവരേയും, ടോളിന്‍റെ പേരിലുള്ള ചൂഷണവും കാണണമെന്നും യാത്രക്കാർ പറയുന്നു.
ENGLISH SUMMARY:
Kerala road conditions are causing distress to travelers, especially those using the Aroor-Thuravoor elevated highway. They are forced to pay hefty tolls at Kumbala despite facing dilapidated roads.