kerala-rain

File photo

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മറ്റു ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്. നാളെ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ENGLISH SUMMARY:

Kerala rain red alert has been issued for Idukki, Ernakulam, and Thrissur districts tomorrow due to anticipated intense rainfall. Several other districts are under Orange and Yellow alerts as heavy rains are expected across the state.