TOPICS COVERED

മുഹറം പ്രമാണിച്ച് തിങ്കളാഴ്ച അവധിയില്ല. കലണ്ടര്‍ പ്രകാരം ഞായാറാഴ്ച തന്നെയായിരിക്കും അവധിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. ഇതോടെ തിങ്കളാഴ്ച പ്രവൃത്തിദിനമായിരിക്കും.