കണ്ടല ഫാര്‍മസി കോളജില്‍ സംഘര്‍ഷം; ചെയര്‍മാനെ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു
- Kerala
-
Published on Jul 02, 2025, 10:39 PM IST
തിരുവനന്തപുരം കണ്ടല ഫാര്‍മസി കോളജില്‍ സംഘര്‍ഷം. ചെയര്‍മാനെ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയില്‍ ചെയര്‍മാന്‍ കസ്റ്റഡിയില്‍. കലക്ടര്‍തല ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇനി കോളജ് തുറക്കുക.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list thiruvananthapuram-bureau 3qi3dohfsi6aoc1li0ie59kg78 562g2mbglkt9rpg4f0a673i02u-list