തിരുവനന്തപുരം കണ്ടല ഫാര്‍മസി കോളജില്‍ സംഘര്‍ഷം. ചെയര്‍മാനെ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയില്‍ ചെയര്‍മാന്‍ കസ്റ്റഡിയില്‍. കലക്ടര്‍തല ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇനി കോളജ് തുറക്കുക.