വയനാട് പുഞ്ചവയലില്‍ കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മരിച്ചത് അശ്വതി വീട്ടില്‍ ജിജേഷ്; ഭാര്യ ദിഷക്കും ഷോക്കേറ്റു. ഇന്നലെ ഫാമില്‍ ലൈറ്റിടാനെത്തിയപ്പോഴാണ് ഷോക്കേറ്റത്.
ENGLISH SUMMARY:
A tragic incident occurred in Punchavayal, Wayanad, where a man was electrocuted while trying to switch on the lights at a poultry farm. The deceased has been identified as Jijesh of Ashwathi House. His wife, Disha, also suffered electric shock injuries during the incident and is undergoing treatment. The accident happened last evening while both were attending to lighting at the farm.