athikkayam-bridge

TOPICS COVERED

 റാന്നി അത്തിക്കയത്ത്  പിരിവിട്ട് നിര്‍മ്മിച്ച പാലം തകര്‍ന്നു.  വാട്ടര്‍ അതോറിറ്റി വെള്ളം തുറന്നുവിട്ടതാണ് കാരണം.  അഞ്ചുലക്ഷം പിരിച്ച്  നിര്‍മ്മിച്ച പാലം നാട്ടുകാര്‍ തുറന്നത് ഇന്നലെ.    നാട്ടുകാര്‍ ഏറ്റെടുത്തത്  കരാറുകാരന്‍ മുങ്ങിയതിനാല്‍

ENGLISH SUMMARY:

The bridge constructed with public contributions in Ranni Athikkayam has collapsed. The cause is attributed to the Water Authority releasing water. The bridge, built with ₹5 lakhs collected by locals, was opened just yesterday. Locals undertook the construction because the contractor absconded.