വി.ഡി.സതീശന്‍

വി.ഡി.സതീശന്‍

ദേശീയപാതാ നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയെന്ന് വി.ഡി.സതീശന്‍. അഴിമതിക്കെതിരെ പരാതിപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് ധൈര്യമില്ലാത്തതെന്ത്?. സര്‍ക്കാരിലെ ചിലര്‍ക്കും പങ്കുണ്ടെന്ന സൂചനയുണ്ട്. മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് മുഖ്യമന്ത്രി. പ്രിയങ്കയ്ക്ക് വോട്ട് ചെയ്തവര്‍ തീവ്രവാദികളെന്ന പ്രസ്താവനയില്‍ വിജയരാഘവന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?. സംഘപരിവാറിന്‍റെ തോണിയിലാണ് സി.പി.എം സഞ്ചരിക്കുന്നതെന്നും വി.ഡി.സതീശന്‍. 

ENGLISH SUMMARY:

V.D. Satheesan has alleged corruption worth crores in national highway construction. He questioned why the state government lacks the courage to complain against this corruption, hinting that some individuals within the government might also be involved.