കനത്ത മഴ മൂലം നാളെ എട്ടു ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍,എറണാകുളം, തൃശൂര്‍, കോഴിക്കോട് , വയനാട് , കാസര്‍കോട് , കോട്ടയം ജില്ലകള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യുകള്‍ക്കും മാറ്റമില്ല. പ്രഫഷനൽ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ENGLISH SUMMARY:
Heavy rain; Educational holiday in 8 districts tomorrow